പരാജയം വിജയത്തിന്റെ ചവിട്ടു പടി






 എബ്രഹാം ലിങ്കണ്‍

21-നാം  വയസ്സില്‍ കച്ചവടം നടത്തിപ്പൊളിഞ്ഞു

22-നാം വയസ്സില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റു. 

24 -നാം വയസ്സില്‍ വീണ്ടും കച്ചവടം തുടങ്ങി അധികം താമസിയാതെ പൊളിഞ്ഞു. 

26-നാം വയസ്സില്‍ കാമുകി മരിച്ചു

27-നാം വയസ്സില്‍ മാനസിക രോഗം ഉണ്ടായി

34-നാം വയസ്സില്‍ പാർലമെന്റെ ഇലക്ഷന്‍ തോറ്റു

45-നാം വയസ്സില്‍ സെനറ്റിലേക്കുൾള മത്സരത്തിൽ തോറ്റു

49-നാം വയസ്സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ച് തോറ്റു

52-നാം വയസ്സില്‍ അമേരിക്കൻ പ്രസിഡന്റ്ായി തെരഞ്ഞെടുക്കപ്പെട്ടു

(പരാജയം വിജയത്തിന്റെ ചവിട്ടു പടി)

0

Scratch

Not Found...!

Post a Comment

4 Comments

  1. പരാജയം വിജയത്തിന്റെ ചവിട്ടു പടി

    ReplyDelete
  2. It is a really inspiring story

    ReplyDelete